കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട വയനാട് വിങ് ജില്ലയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഈ മഹാമാരിയുടെ കാലത്ത് ‘രക്ത ദാനം മഹാ ദാനം’ എന്ന ആപ്തവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് സംഘടിപ്പിച്ച രക്ത ദാന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രിയിലും, ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിപിന്‍ കല്ലറമുകളേല്‍,ഗൗതം കൃഷ്ണ,ഷോബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,