ഇന്ന് (11.05.21)- 25.96
ഇന്നലെ (10.05.21)- 18.66
ഈയാഴ്ച- 26.38
ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:
സുല്‍ത്താന്‍ ബത്തേരി- 1357
കല്‍പ്പറ്റ- 1293
മാനന്തവാടി- 1072
മേപ്പാടി- 973
അമ്പലവയൽ- 944
ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍ ആകെ- 2693
ആക്ടീവ് കേസുകള്‍- 1282
ആക്ടീവ് ക്ലസ്റ്ററുകള്‍ ആകെ – 22
സ്ഥാപന ക്ലസ്റ്ററുകള്‍- 3
ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ (ട്രൈബൽ) – 9
ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ- 10
രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചുണ്ടേല്‍ കാനറാ ബാങ്ക് ജീവനക്കാരന്, ചുള്ളിയോട് മലനാട് ബാങ്കേഴ്സില്‍ മെയ് അഞ്ച് വരെ ജോലി ചെയ്തിരുന്ന വ്യക്തി, പൂമാല ഷനോജ് ഇലക്ട്രിക്കല്‍സില്‍ മെയ് 8 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പാതിരിപ്പാലം പോപ്പുലര്‍ മാരുതി സുസുക്കി എന്ന സ്ഥാപനത്തിലെ ജീവനക്കാരന്, പെരിക്കല്ലൂര്‍ മുള്ളന്‍കൊല്ലി പാല് സൊസൈറ്റിയിലെ പാല് വിതരണക്കാരന് തുടങ്ങിയവര്‍ പോസിറ്റീവാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടമന കോളനിയില്‍ ഏപ്രില്‍ 30 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് ഇടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുപ്പാടി പഴേരി കോളനിയില്‍ പോസിറ്റീവ് ആയ വ്യക്തിയ്ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷ ണത്തില്‍ പോകണം.