വയനാട് ജില്ലാ പോലീസ് ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം തുടങ്ങി.പൊതു ജനങ്ങള്‍ക്ക്കോവിഡുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ +919497980833 എന്ന നമ്പറിലും ഇ പാസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04936202521 എന്ന നമ്പറിലും കോവിഡ്ഇ പോര്‍ട്ടല്‍ ജാഗ്രത ആപ്പുകളുമായിബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9497976011 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേഅനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ദുരുപയോഗം ചെയുന്നത് തടയുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്