
അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗിൽ ചാണകം ; ബാഗ് നശിപ്പിച്ച് വിമാനത്താവള അധികൃതർ
അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ