വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുന്നതിന് സാധ്യത ഉണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതായി സുല്‍ത്താന്‍ ബത്തേരി അഗ്നി രക്ഷാ നിലയത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
അടിയന്തിര സഹായങ്ങള്‍കായി 04936
227135,227101,9497920273
9497920272, എന്നീ നമ്പറുകളില്‍ വിളിക്കാം.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ