ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ല വിജയ് മക്കൾ ഇയക്കം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നല്ലൂർനാട് അംബേദ്കർ റീജിയണൽ ക്യാൻസർ സെന്ററിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ജിനു,വിനീത്,അഭിനവ്,സൂരജ്,രാഹുൽ,ജിബിൻ എന്നിവർ നേതൃത്വം നൽകി.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി