മാനന്തവാടി കാരക്കാമല പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകൻ ആന്റണി(ആന്റു 46) മരണപ്പെട്ടു.എലിപ്പനി ബാധിച്ചു
കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. ഭാര്യ:ജിനി, മക്കൾ :ഡോണ, ഡെൽന, ഡെനിൽ. സംസ്ക്കാരം ഇന്ന് കാരക്കാമല സെൻറ്. മേരീസ് ദൈവാലയ സെമിത്തേരിയിൽ.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ