നാല് തൃശ്ശിലേരി സ്വദേശികൾ, 3 പടിഞ്ഞാറത്തറ സ്വദേശികൾ, നെന്മേനി, ചുള്ളിയോട്, വെങ്ങപ്പള്ളി, മൂപ്പൈനാട്, കൈലാസംകുന്ന് സ്വദേശികളായ 2 പേർ വീതം, മുട്ടിൽ, പൊഴുതന, കുപ്പാടി, ബീനാച്ചി, വൈത്തിരി, കോട്ടത്തറ, റിപ്പൺ, മുണ്ടക്കുറ്റി, ചൂരൽമല, മേപ്പാടി, ചെറ്റപ്പാലം, പുൽപ്പള്ളി, സ്വദേശികളായ ഓരോരുത്തർ, ഒരു മൈസൂർ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.