തൊണ്ടര്‍നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ 11.9.20 ന് രാവിലെ 9.30 ഉം 11.45 നും കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശനം നടത്തിയതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.
പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി