വെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന എള്ളുമന്ദം, പള്ളിയറ, ഒരെപ്പ്, ചൊവ്വ, പുളിഞ്ഞമ്പറ്റ, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മണി മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പുതിയ വൈദ്യുതിലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് കോറോം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന കോറോം ടൗണില്‍ നാളെ (17. 09. 20) രാവിലെ 9 മുതല്‍ വൈകു. 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദുതി മുടങ്ങും.
അറ്റകുറ്റപണി നടക്കുന്നതിനാല്‍ മീനങ്ങാടി സെക്്ഷന്‍ പരിധിയിലെ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയല്‍, മംഗലത്ത് വയല്‍, ചോമാടി എന്നിവിടങ്ങളില്‍ 17/09/2020 ന് രാവിലെ 8 മുതല്‍ വൈകു. 6 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.