
പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2020 – 21 അധ്യായന വര്‍ഷത്തില്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2020 – 21 അധ്യായന വര്‍ഷത്തില്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കൽപറ്റ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്ന വീടുകളുടെ (ദാറുൽഖൈർ)

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ

ബത്തേരി : സർവജന ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ലെ കുറുമ്പാലക്കോട്ട പ്രദേശവും, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 (കേണിച്ചിറ)ല്‍പ്പെട്ട പൂതാടി വില്ലേജ്

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6,8 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയും പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ലെ കൊല്ലിക്കല്‍ കോളനി, ചിറാക്കല്‍ കോളനി,മേപ്പാടി

മക്കിയാട് സ്വദേശിനിയായ പൊന്തന്‍കുഴിയില്‍ തങ്കമ്മ(67) യാണ് ഇന്ന് വൈകീട്ട് 6 മണിക്ക് മരിച്ചത്.പ്രമേഹം,കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് മേപ്പാടി സ്വകാര്യ

2020 – 21 അധ്യായന വര്‍ഷത്തില്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം അപേക്ഷയുടെ

കൽപറ്റ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്ന വീടുകളുടെ (ദാറുൽഖൈർ) ശിലാസ്ഥാപനം സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10(ഈസ്റ്റ് ചീരാല്‍)

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ പദ്ധതിക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ജില്ലയിലെ എല്ലാ ക്ഷീര കര്‍ഷകരും പദ്ധതിയിലൂടെ

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്. നാരായണനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

ബത്തേരി : സർവജന ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർത്ഥിക്ക് ടാബ് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യ മൊരുക്കുന്നതിനായി

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ലെ കുറുമ്പാലക്കോട്ട പ്രദേശവും, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 (കേണിച്ചിറ)ല്‍പ്പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6,8 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയും പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ലെ കൊല്ലിക്കല്‍ കോളനി, ചിറാക്കല്‍ കോളനി,മേപ്പാടി കോളനി, വാര്‍ഡ് 18ലെ പുല്ലാക്കുടി കോളനി,വാര്‍ഡ് 21 ലെ ചെറുകുന്ന് നാല് സെന്റ്

മക്കിയാട് സ്വദേശിനിയായ പൊന്തന്‍കുഴിയില്‍ തങ്കമ്മ(67) യാണ് ഇന്ന് വൈകീട്ട് 6 മണിക്ക് മരിച്ചത്.പ്രമേഹം,കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.