തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം എന്നപേരിൽ ഉള്ള തന്റെ ഓട്ടോയുമായാണ് ഷിന്റോ നാടിന്റെ പ്രിയങ്കരനായത്. വയനാട് ജില്ലാ പഞ്ചാ യത്തിൽ താത്കാലിക ജീവനക്കാരനായിരിക്കെ പ്രളയം, കോവിഡ് കാലഘ ട്ടത്തിൽ നാട്ടിലേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പെയിൻ & പാലിയേറ്റീവ് രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു ഷിൻ്റോ. മുൻ യൂത്ത് കോൺ ഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രസിഡൻ്റ്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ് ഷിന്റോ.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







