മക്കിയാട് സ്വദേശിനിയായ
പൊന്തന്‍കുഴിയില്‍ തങ്കമ്മ(67) യാണ് ഇന്ന് വൈകീട്ട് 6 മണിക്ക് മരിച്ചത്.പ്രമേഹം,കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.