കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10(ഈസ്റ്റ് ചീരാല്‍) മൈക്രോ/കണ്ടൈൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ