വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാപ്പാട്ടുമല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി(17) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 6 മണിക്കാണ് വീടിനകത്ത് മരിച്ചനിലയിൽ സ്വാതിയെ കണ്ടെത്തുന്നത്. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോർച്ചറിയിൽ.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്