നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്നിലെ എടക്കൽ തോട് മുതൽ ഫാം റോഡ് മിറർ ഹൗസ് വരെയുള്ള പ്രദേശങ്ങൾ.
വാർഡ് രണ്ടിലെ വലിയമൂല മുതൽ മാനിവയൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 23ലെ കൊച്ചങ്കോട് മുതൽ ബാലവാടികവല വരെയുള്ള പ്രദേശങ്ങൾ. വാർഡ് 15 ലെ അഞ്ചാംമൈൽ മുതൽ വനിതാ ഐടിഐ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 19 ലെ വനിതാ ഐടിഐ മുതൽ ചുള്ളിയോട് പിഎച്സി യിലേക്കുള്ള റോഡും അമ്പലവയൽ റോഡ് ട്രാക്ടർ സ്റ്റാൻഡ് വരെയുള്ള പ്രദേശങ്ങൾ.
വാർഡ് 18 ലെ അഞ്ചാംമൈൽ മുതൽ ജനസേവനകേന്ദ്രം വരെയുള്ള ചുള്ളിയോട് ടൗൺ പ്രദേശങ്ങളും തരിയോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒൻപത് (കാവുംമന്ദം) വാർഡ് 12 (പാമ്പും കുനി) വാർഡ് പത്തിലെ കണ്ടിലങ്ങാടി മുതൽ പീകോട്ട്ക്കുന്ന് കാവുംമന്ദം പ്രദേശം വരെയും എടവക ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിലായി ഉൾപ്പെടുന്ന കമ്മന കുരിശിങ്കൽ മുതൽ മുത്തേടം ജംഗ്ഷൻ വരെയുള്ള (ഇഎംഎസ് ജംഗ്ഷൻ ) ഭാഗവും എടവക വാർഡ് 10 ൽ ഉൾപ്പെടുന്ന കുരിശിങ്കൽ മുതൽ സീനായിക്കുന്ന് വരെയുള്ള ഭാഗവും ഉൾപ്പെടുന്ന പ്രദേശം (ഇഎംഎസ് ജംഗ്ഷൻ മുതൽ സീനായിക്കുന്ന് വരെയുള്ള ഭാഗം) മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്