ബത്തേരി മുനിസിപ്പൽ പ്രദേശത്തു നിന്നുള്ള 14 പേർ, 5 വെള്ളമുണ്ട സ്വദേശികൾ, തൊണ്ടർനാട്, മേപ്പാടി, പുൽപ്പള്ളി സ്വദേശികളായ 4 പേർ വീതം, മീനങ്ങാടി, നെന്മേനി, മടക്കിമല സ്വദേശികളായ 3 പേർ വീതം, 2 കൽപ്പറ്റ സ്വദേശികൾ, കമ്പളക്കാട്, മുണ്ടക്കുറ്റി, അമ്പലവയൽ, വാളാട്, വൈത്തിരി, തരിയോട്, വെങ്ങപ്പള്ളി, മുട്ടിൽ സ്വദേശികളായ ഓരോരുത്തര്‍, തിരുവനന്തപുരം, കണ്ണൂർ ജില്ലക്കാരായ ഓരോരുത്തര്‍, ഒരു കൊൽക്കത്ത സ്വദേശി എന്നിവരാണു രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10