മക്കിയാട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഹിസ്റ്ററിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി മരിയ മാത്യു.മക്കിയാട് രാമപുരത്ത് വീട്ടില്‍ മാത്യു ജോര്‍ജ്ജിന്റെയും ബിന്‍സി മാത്യുവിന്റെയും മകളാണ്.കാലിക്കറ്റ് പ്രൊവിഡന്‍സ് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.മെറിന്‍ ലോലാക്, ജോയല്‍ മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.