മേപ്പാടി പഞ്ചായത്തിലെ 1 (വെള്ളിത്തോട്),2 (തൃക്കൈപ്പറ്റ),3 (ഏഴാംചിറ) വാര്‍ഡുകള്‍,
തിരുനെല്ലി പഞ്ചായത്തിലെ 8(ആലത്തൂര്‍),11(ചേലൂര്‍),12(കാട്ടിക്കുളം),14(എടയൂര്‍ക്കുന്ന്) വാര്‍ഡുകള്‍ പൂര്‍ണ്ണായും,വാര്‍ഡ് 9(ബേഗൂര്‍) ലെ ബേഗൂര്‍,കാളിക്കൊല്ലി,ഇരുമ്പ് പാലം ഒഴികെയുള്ള പ്രദേശങ്ങള്‍,വാര്‍ഡ് 13( ഓലിയോട്) ലെ 55,ഓലിയോട് പ്രദേശങ്ങള്‍,
പനമരം പഞ്ചായത്തിലെ വാര്‍ഡ് 16 ലെ പാരാരി കോളനി,
കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും (കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനും ,സിവില്‍ സ്‌റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഒഴികെ) മൈക്രോ കണ്ടൈന്‍മെന്റ്/കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.മേപ്പാടി പഞ്ചായത്തിലെ 4,7,11,15 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി തുടരുന്നതാണ്.