മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളജിലെ ലാബിലേക്ക് ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മെയ്ന്റനന്‍സ് ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്‌ടോബര്‍ 16 ന് ഉച്ചയ്ക്ക് 2 വരെ പ്രിന്‍സിപ്പാള്‍, ഗവ.എഞ്ചിനീയറിംഗ് കോളജ്, വയനാട്, തലപ്പുഴ.പി.ഒ, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 257321

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






