എടവക സ്വദേശികള്‍ 5, കല്‍പ്പറ്റ ,നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ നാല് പേര്‍ വീതം, മേപ്പാടി, വെള്ളമുണ്ട, പൊഴുതന, കണിയാമ്പറ്റ, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, ബത്തേരി, മീനങ്ങാടി ,പനമരം, പൂതാടി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തവിഞ്ഞാല്‍, തരിയോട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രോഗം സ്ഥിരീകരിച്ചു വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേരും രോഗ മുക്തി നേടി.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്