സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഗ്രയ്‌സ് ഗ്രന്ഥശാലയും കരുണ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. വാഴവറ്റ ഗ്രയ്‌സ് ഗ്രന്ഥശാലയിൽ വച്ചു നടന്ന ക്യാമ്പ് സിഎം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പ്രാസ്കോ, സലിം,വിനോദ്, സജിത, ഷിബു, ഷീജ, വിനിഷ, ഗിരിജ,എന്നിവർ നേതൃത്വം നൽകി

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്