കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈവരിച്ച പുരോഗതി നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോ. സെക്രട്ടറി മമ്ത വെര്‍മ, കേന്ദ്ര കണ്‍സള്‍ട്ടന്റ് ഡോ. പി.പി. ബാലന്‍ എന്നിവര്‍ എടവക ഗ്രാമ പഞ്ചായത്ത് കാര്യാലയവും ഘടക സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, സെക്രട്ടറി എന്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് കേന്ദ്ര സംഘത്തിന് സ്വീകരണം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, എ.ഡി.പി ബൈജു ജോസ് എന്നിവരും കേന്ദ്ര സംഘത്തോടൊപ്പം പഞ്ചായത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു.
വിവിധ മേഖലകളില്‍ എടവക ഗ്രാമ പഞ്ചായത്ത് കൈവരിച്ച വികസന നേട്ടങ്ങളും നിരവധി അവാര്‍ഡുകള്‍ നേടിയ എടവക ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ കുടുംബാരോഗ്യ കേന്ദ്രം സംഘം സന്ദര്‍ശിച്ച് സേവനങ്ങളും സൗകര്യങ്ങളും വിലയിരുത്തി.

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ – ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍
വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ







