മീനങ്ങാടി പഞ്ചായത്തിലെ പകല്‍ വീട്ടിലേക്ക് കെയര്‍ ടേക്കര്‍ നിയനത്തി നായി അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റും സ്ഥിരതാമസം തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതമുളള അപേക്ഷ നവംബര്‍ 19 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്