തവിഞ്ഞാൽ
കാക്കനാട്ട് കഴുക്കോട്ടൂർ
സരസ്വതിയമ്മ (82) നിര്യാതയായി.
ഭർത്താവ് പരേതനായ
രാമൻ നായർ , മക്കൾ സുരേഷ്, ശ്രീലാൽ, സുനിൽ ,സുധീഷ് ,
മരുമക്കൾ ശാന്തകുമാരി , വസുമതി, ബവിത, സിന്ധു.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.