ചെറുകാട്ടൂർ കുന്നേൽ കുര്യൻ (88) നിര്യാതാനായി. ഭാര്യ:ചിന്നമ്മ.മക്കൾ: ഷാജി, പരേതനായ ജോസ് , ബെന്നി, അനിത. മരുമക്കൾ:ഡെയ്സി , ഷീബ, റോണി.സംസ്കാരം നാളെ രാവിലെ (27/12/2022) 8.30ന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.