കാട്ടിക്കുളം സെക്ഷനിലെ കാട്ടിക്കുളം, ഭേഗൂര്‍, ചേലൂര്‍, അമ്മാനി, കോണവയല്‍ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മുട്ടില്‍ സെക്ഷനിലെ മുട്ടില്‍ ടൗണ്‍, കുട്ടമംഗലം, അമ്പുകുത്തി കനാല്‍ എന്നിവിടങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ സര്‍വീസ് സ്റ്റേഷന്‍, പഴഞ്ചന, മൊട്ടമ്മല്‍ ഭാഗങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.