മുട്ടില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9(വാഴവറ്റ),വാര്‍ഡ് 10(പാക്കം),വാര്‍ഡ് 11ലെ കല്ലുപാടി മൃഗാശുപത്രി മുതല്‍ പാക്കം സബ്‌സെന്റര്‍ വരെയുള്ള ഭാഗം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച