കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ് 3ലെ മൂപ്പൻകാവ് പ്രദേശവും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ലെ ചീരാല്‍ എയുപി സ്‌കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും ചീരാല്‍ മാടക്കര റോഡില്‍ ശാന്തി സ്‌കൂള്‍ വരെയുള്ള പ്രദേശവും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 8,9 വാര്‍ഡ് പ്രദേശങ്ങളും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ