ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുക്കുന്നത്. ഇതോടെ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാസമയത്ത് യാത്രക്കാർക്ക് നിരവധി സൗകര്യങ്ങൾ ലഭ്യമാകും.
ശൈത്യകാല സീസണിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സംയുക്ത വിമാന സംവിധാനമാണ് ഈ സീസണിൽ സജ്ജമാക്കിയിരിക്കുന്നത്. നിരവധി വിമാനക്കമ്പനികൾ അവരുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഫ്ലൈ അരിസ്റ്റാൻ – കസാഖ്സ്ഥാനിലെ അക്ടൗവിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ ആരംഭിച്ചു. ഇത് മധ്യേഷ്യയിലേക്ക് പുതിയ യാത്ര സംവിധാനങ്ങൾ ഒരുക്കുന്നു.

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!
നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ







