മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ, പ്രമേഹ പരിശോധന, സിഗ്‌നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു.
ജൂനിയർ എച്ച്ഐ ഷാനിവാസ് വാഴയിൽ ബോധവത്കരണ ക്ലാസെടുത്തു. ഡോ: അംബിച്ചിറ, സ്നേഹ പാലിയേറ്റീവ് ജോ:സെക്രട്ടറി വി.കെ ഉസ്മാൻ, വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദ് എന്നിവർ സംസാരിച്ചു.ജൂനിയർ പിഎച്ച് എൻ.ലിജി മാത്യു , സിഎച്ച്ഒ സുലൈഖ ,ആശമാരായ ശാന്ത,ഗീത, ഉമൈബാനു, ധന്യ, മുൻ മെമ്പർ നൂരിഷ ചേനോത്ത്, നയീം ചെറുവനശ്ശേരി, വാർഡ് സാനിറ്റേഷൻ അംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







