എടവക ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടക്കൂട്ടിൽ, ജെൻസി ബിനോയ് , ശിഹാബ് ആയത്ത്, വാർഡ് മെമ്പർമാരായ വത്സൻ എംപി, ഷില്‍സണ്‍ മാത്യു, ഗിരിജാ സുധാകരൻ, അഹമ്മദ് കുട്ടി ബ്രാൻ ,സന്തോഷ് സി എം , സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്