മാനന്തവാടി: വേനൽ ചൂടിൽ വലയുന്ന സഹജീവികൾക്ക് “എന്റെ വീട്ടിലും സഹജീവികൾകയൊരു ദാഹജലം” എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ എൻ. എസ്.എസ്. വോളന്റീയേഴ്‌സ്. വിദ്യാർത്ഥികളും അധ്യാപകരും അവരുടെ വീടുകളിൽ ദാഹജലമൊരുക്കി പദ്ധതിക്ക് തുടക്കം കുറിച്ചു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്