തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ തറവിസ്തീര്‍ണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മെയ് 15 നകം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. അല്ലാത്തപക്ഷം പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ