ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അക്വാ കൾച്ചർ പ്രൊമോട്ടേഴ്സ് യൂണിയൻ പ്രഥമ വയനാട് ജില്ലാ സമ്മേളനം നടന്നു.സിഐടിയു ജില്ലാ സെക്രട്ടറി വിവി ബേബി ഉദ്ഘാടനം ചെയ്തു.
പൂർണിമ വൈത്തിരി അധ്യക്ഷയായിരുന്നു.
AKACPU സംസ്ഥാന സെക്രട്ടറി ലാൽസൺ, ലിജീഷ്,ബിനീഷ്,അരുൺ,അനീഷ് തരിയോട്,
നൗഫൽ പി,എന്നിവർ സംസാരിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ