കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി- ബാംഗ്ലൂർ, റൂട്ടിൽ കഴിഞ്ഞ ദിവസം മുതൽ പുതിയതായി തുടങ്ങിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് സ്വീകരണം നൽകി. ചടങ്ങിൽ പാസഞ്ചർ അസോസിയേഷൻ പ്രസിഡണ്ട് റോബി ജോസഫ് ചെട്ടിശ്ശേരി, നിരവിൽപുഴ പഞ്ചായത്ത് മെമ്പർ ഗണേഷ്, നിരവിൽപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് സക്കീർ ഹുസൈൻ, നൗഷാദ് വയനാട്,പാറക്കൽ ജമാൽ,സുനിൽ കരിവെളം,ഷെഫീഖ് മൂവക്കൻ,റഹീസ് അയക്കാരൻ എന്നിവർ പങ്കെടുത്തു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658