എടവക:ജനകീയ വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കാൽ നടജാഥയും വിദ്യാഭ്യാസ സദസും സംഘടിപ്പിച്ചു.
നാലാം മൈലിൽ ജാഥയുടെ ഉദ്ഘാടനം സ. പി.കെ സുരേഷ് നിർവഹിച്ചു. പി.എ മുസ്തഫ സ്വാഗതം പറഞ്ഞു.
സന്തോഷ് പി അധ്യക്ഷനും
വിജയ് പി.എൻ നന്ദിയും രേഖപ്പെടുത്തി.
കെ.മുരളീധരൻ അഭിവാദ്യം ചെയ്തു.
തോണിച്ചാലിൽ നടന്ന വിദ്യഭ്യാസ സദസ് എം.എം ഗണേശൻ ഉദ്ഘാടനം ചെയ്തു. മനു ജി.കുഴിവേലി അധ്യക്ഷത വഹിച്ചു.
ഹനീഫ സി എച്ച് സ്വാഗതം പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ എ.ഇ.സതീഷ്ബാബു നന്ദി രേഖപ്പെടുത്തി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.