കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷകള്‍ക്ക് പരീശീലനം നല്‍കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജൂണില്‍ ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാന്‍ താത്പര്യമുള്ളവര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം www.kile.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഫോണ്‍: 7907099629, 0471 2479966, 0471 2309012.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.