വെണ്ണിയോട്: ചിറക് സ്നേഹപൂർവ്വം ഗൂൻജ് എന്ന പേരിൽ വെണ്ണിയോട് എസ്.എ.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ചിത്രരചന ശിൽപ്പശാലയും,പഠനോപകരണ വിതരണവും നടത്തി ഗൂൻജ് വയനാട്. സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ,ഗൂൻജ് വയനാട് പ്രവർത്തക സോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്