മാനന്തവാടി സ്വദേശികള്‍ 6 പേര്‍, വൈത്തിരി, മീനങ്ങാടി, പൂതാടി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ 4 പേര്‍ വീതം, നെന്മേനി, നൂല്‍പ്പുഴ, കണിയാമ്പറ്റ 3 പേര്‍ വീതം, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, എടവക, പടിഞ്ഞാറത്തറ, തിരുനെല്ലി, കോട്ടത്തറ, അമ്പലവയല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും 4 കോഴിക്കോട് സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും 3 തമിഴ്‌നാട് സ്വദേശികളും വൈത്തിരി ഓറിയന്റല്‍ കോളേജ് സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന 17 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 42 പേരുമാണ് രോഗമുക്തരായത്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10