മില്ല് മുക്ക് ചെറിയപള്ളിക്ക് സമീപം ഇടറോഡിൽ നിന്നും വന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ പെട്ടിക്കടയിലേക്ക് ഇടിച്ച് കയറി . കൽപ്പറ്റയിൽ നിന്നും വന്ന ബോലോറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക