കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ശുദ്ധമായ പാലുദ്പ്പാദനം എന്ന വിഷയത്തില്‍ പരശീലനം നല്‍കും. ആഗസ്റ്റ് 16 നകം 0495 2414579 എന്ന നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്