സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സമന്വയ ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ കുടുംബശ്രീ മിഷന്‍, സാമൂഹ്യനീതി വകുപ്പിലെ ജില്ലാ പ്രതിനിധികള്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്കായി ആഗസ്റ്റ് 19 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്