മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ആഗസ്റ്റ് 24 ന് നല്ലൂര്‍നാട് ക്ഷീര സംഘം ഓഫീസ് (രാവിലെ 11 ന്), കാരക്കുനി കെമ്പി സ്മാരക സാംസ്ക്കാരിക നിലയം (12.15 ന്), മാങ്ങലാടി പാല് സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 2 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്