വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കാട് ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലങ്കരി, കാപ്പിക്കളം, മീന്മുട്ടി, കുറ്റിയാംവയല്‍, വാരാമ്പറ്റ, പന്തിപ്പൊയില്‍, നരിപ്പാറ, കോടഞ്ചേരി, എടക്കാടന്‍മുക്ക്, ബപ്പനമല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.