മൃഗസംരക്ഷണ വകുപ്പ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിക്ക്പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 14 ന് ഉച്ചക്ക് 2 നകം അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നല്‍കണം.

എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.