കെല്‍ട്രോണ്‍ ഒരുവര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയജേണലിസം, ടെലിവിഷന്‍ജേണലിസം, സോഷ്യല്‍മീഡിയജേണലിസം, മൊബൈല്‍ജേണലിസം, ഡാറ്റാജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്‍ഡ് ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് എന്നിവയിലാണ് പരിശീലനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 30 വയസ്സാണ് ഉയര്‍ന്നപ്രായപരിധി. അവസാന തീയ്യതി സെപ്തംബര്‍ 15.ഫോണ്‍: 954495 8182.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്