ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്കുന്നു. പരിശീലന പദ്ധതിയിലേക്ക് കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 5 ന് ഉച്ചയ്ക്ക് 1 നകം നല്‍കണം. ഫോണ്‍: 04936 202658.
അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 6 ന് ഉച്ചക്ക് 1 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 261300.
മീനങ്ങാടി സൂഹികാരോഗ്യകേന്ദ്രത്തില് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഒക്ടോബര്‍ 11 ഉച്ചക്ക് 1 നകം മീനങ്ങാടി സൂഹികാരോഗ്യകേന്ദ്രത്തില് നല്‍കണം. ഫോണ്‍ 04936 247290.