ആശയ വിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യത്തെ അടിസ്ഥാനമാക്കി പ്രൈമറികളിൽ നടപ്പിലാക്കുന്ന വരത്തിന്റെ ഭാഗമായി ജി യു പി എസ് പുളിയാർ മലയിൽ വരയുത്സവം നടത്തി. സീനിയർ അസിസ്റ്റന്റ് രുഗ്മിണി സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
സിആർസിസി വൈത്തിരി ബിആർസി
റാലി വരയുത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി ലിനേഷ്, രക്ഷിതാവ് ലിമിഷ,പ്രീ പ്രൈമറി അധ്യാപിക ജോർല തുടങ്ങിയവർ സംസാരിച്ചു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി