കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ ആനേരി ഫസ്റ്റ് അംഗന്‍വാടി നം. 46 പഴയ കെട്ടിടം പൊളിച്ചു മാറ്റി സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ലേലം സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. ഫോണ്‍:04936 286644.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ